സ്പീക്കർ മത്സരം; കൊടിക്കുന്നിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ തൃണമൂൽ; സ്ഥാനാർത്ഥിയെ കോൺഗ്രസ് ഏകപക്ഷീയമായി നിശ്ചയിച്ചുവെന്ന് പരാതി
ന്യഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭയിൽ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുളള കോൺഗ്രസ് തീരുമാനത്തിനെതിരെ ഇൻഡി സഖ്യത്തിൽ കല്ലുകടി. തൃണമൂൽ കോൺഗ്രസ് ആണ് തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. കോൺഗ്രസിന്റെ ...

