ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍
തിരുവനന്തപുരം: ദസറ, പൂജ ഉത്സവങ്ങളോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത്-സാന്ത്രാഗച്ചി, ബംഗളൂരു കന്റോണ്‍മെന്റ്-തിരുവനന്തപുരം നോര്‍ത്ത് റൂട്ടുകളിലാണ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ ...

