‘ഓസോൺ കാത്തുസൂക്ഷിക്കൂ, നമ്മുടെ അന്തരീക്ഷത്തെ സംരക്ഷിക്കൂ’; ഇന്ന് ഓസോൺ ദിനം; അറിയാം ഈ ദിനത്തെക്കുറിച്ച്….
ഇന്ന് സെപ്റ്റംബർ 16, ലോക ഓസോൺ ദിനം. സൂര്യനിൽ നിന്നുള്ള അപകടകരമായ വികിരണങ്ങളെ തടയുന്ന അദൃശ്യമായ സംരക്ഷണ കവചമാണ് ഓസോൺ പാളി. നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതിൽ ഓസോൺ ...