ഫ്രാൻസിലെ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ താത്പര്യമുണ്ടോ? സാധ്യതകളുടെ ലോകം തുറക്കപ്പെട്ടു; സുപ്രധാന വിവരം പങ്കിട്ട് ഫ്രഞ്ച് സർക്കാർ
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി അന്താരാഷ്ട്ര ക്ലാസുകൾക്ക് തുടക്കം കുറിച്ച് ഫ്രഞ്ച് സർക്കാർ. ഉന്നത പഠനത്തിന് ചേരുന്നതിന് മുൻപായി വിദ്യാർത്ഥികൾക്ക് ഫ്രഞ്ച് പഠനം എളുപ്പമാക്കുകയാണ് ക്ലാസിന്റെ ലക്ഷ്യം. എഞ്ചിനീയറിംഗ്, മാനേജ്‌മെൻ്റ്, ...

