കർക്കിടകമായാൽ ഔഷധക്കഞ്ഞി പ്രധാനം; ഔഷധങ്ങളാൽ സമ്പുഷ്ടമായ ‘ഞവരയരി കഞ്ഞി’ തയ്യാറാക്കേണ്ടത് ഇങ്ങനെ..
രാമായണ ശീലുകളുമായി വീണ്ടുമൊരു കർക്കടക മാസത്തിലാണ് മലയാളി. വീടുകൾ നാമനാമ മുഖരിതമാകുന്നതിനൊപ്പം തന്നെ ആരോഗ്യപരിപാലനത്തിനും ഏറെ പ്രാധാന്യം നൽകുന്ന മാസമാണ് രാമായണ മാസം. കർക്കട ചികിത്സയിൽ ഏറെ ...

