കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് പൊലീസ്; വൻ ആയുധശേഖരം കണ്ടെടുത്തു
ശ്രീനഗർ: കശ്മീർ വനമേഖലയിൽ നടത്തിയ തെരച്ചിലിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് പൊലീസ്. ദോഡയിലെ ഭലാര വനമേഖലയിലാണ് സംഭവം. കശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് നടത്തിയ സംയുക്ത ...

