കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലേക്ക് യാത്ര ചെയ്യാം; 112 സ്പെഷ്യൽ പാക്കേജുകളുമായി കെഎസ്ആർടിസി
തിരുവനന്തപുരം: കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലേക്ക് സ്പെഷ്യൽ പാക്കേജുകൾ ആരംഭിച്ച് കെഎസ്ആർടിസി. വിവിധ യൂണിറ്റുകളിൽ നിന്നായി 112 സ്പെഷ്യൽ പാക്കേജുകളാണ് ആരംഭിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റുകളിൽനിന്നും ഇത്തരം ട്രിപ്പുകൾക്ക് ...


