നവരാത്രി ആഘോഷത്തിൽ രാജ്യം, ഭക്തിസാന്ദ്രമായി ക്ഷേത്രങ്ങൾ; ഷിംലയിലെ കാളിബരി ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്ക്
ഷിംല: നവരാത്രി ദിനത്തോടനുബന്ധിച്ച് ഹിമാചൽ പ്രദേശിലെ കാളിബരി ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്ക്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് ക്ഷേത്ര സന്നിധിയിലെത്തിയത്. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ...

