മോരുകറി കഴിച്ചു; സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; കൊച്ചിയിൽ 60-ഓളം പേർ ആശുപത്രിയിൽ
കൊച്ചി: സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് നിന്ന് കൊച്ചിയിൽ വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കട്ടിപ്പാറ കാരുണ്യതീരം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പടെയുള്ള 60-ഓളം പേർ ...

