ഓണാവധി ആഘോഷിക്കാൻ പ്രത്യേക ട്രെയിൻ; ബെംഗളുരുവിലേക്കും സർവീസുകൾ; പ്രഖ്യാപിച്ച് റെയിൽവേ
തിരുവനന്തപുരം: ഓണക്കാലത്ത് പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ. ഓണവധിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക സർവീസുകൾ നടത്തുന്നതെന്ന് റെയിൽവേ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരിവിലേക്കും തിരിച്ചുമാണ് ...