ഇന്ത്യയുടെ ആദ്യ ടി20 വെള്ളത്തിലാകുമോ? ഡർബനിൽ കാലാവസ്ഥ ശുഭകരമല്ല; മത്സരം നാളെ രാത്രി
ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20ക്ക് മഴ ഭീഷണി. ഡർബനിലെ കിംഗ്സ്മെഡിലാണ് മത്സരം നടക്കുന്നത്. നാളെ രാത്രി 8.30നാണ് മത്സരം. മഴ മത്സരം വൈകിപ്പിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ. മഴയ്ക്ക് 47 ...