തെരഞ്ഞെടുപ്പ് റാലിയിൽ ട്രംപിന് നേരെ വെടിയുതിർത്ത സംഭവം; സുരക്ഷാ നടപടികൾ ശക്തമാക്കി
വാഷിംഗ്ടൺ: പെൻസിൽവാനിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ യുഎസ് മുൻ പ്രസിഡന്റ് ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പിന് പിന്നാലെ സുരക്ഷ ശക്തമാക്കി. എല്ലാ വിധ സുരക്ഷാ നടപടികളും എടുത്തിട്ടുണ്ടെന്ന് യുഎസ് ...