ചാമ്പ്യൻസ് ട്രോഫിക്ക് അയൽപക്കത്തേക്കില്ല! ഇന്ത്യക്കെതിരെ അന്താരാഷ്‌ട്ര കോടതിയെ സമീപിക്കാൻ പാകിസ്താൻ
പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് പോകില്ലെന്ന് നിലപാട് വ്യക്തമാക്കിയ ഇന്ത്യക്കെതിരെ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയെ സമീപിക്കാൻ പാകിസ്താൻ. പാക് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ...