മേളയിൽ കുട്ടികളെ ഇറക്കി പ്രതിഷേധിച്ചാൽ പണിപാളും; വിലക്ക് നൽകുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളന വേദിയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് ഒരു വർഷത്തേക്ക് വിലക്ക്. എൻ.എം.എച്ച്.എസ് തിരുനാവായ, മാർ ബേസിൽ കോതമംഗലം എന്നീ സ്കൂളുകളെയാണ് വിലക്കിയത്. കഴിഞ്ഞ ...