ഇപ്പൊവരുമെന്ന് പറഞ്ഞവർക്ക് മൗനം; മെസിയും ടീമും കേരളത്തിലേക്കില്ല; അർജന്റീന ചൈനയിൽ കളിക്കും
കൊച്ചി: ഫുട്‍ബോൾ ഇതിഹാസം ലിയോണൽ മെസിയും ദേശീയ ടീമായ അർജന്റീനയും ഉടൻ കേരളത്തിലേക്കില്ലെന്ന് റിപ്പോർട്ട്. ടീമിന്റെ ഈ വർഷത്തെ സൗഹൃദ മത്സരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായതായാണ് സൂചന. ...