കായികതാരങ്ങളെ..; സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ അവസരം
സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്കായുള്ള റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 54 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.rrcser.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ഡിസംബർ 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള ...

