ശബരിമലയിൽ വൻ ഭക്തജന തിരക്ക്; നിലയ്‌ക്കലിൽ മൂന്ന് സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ തുറന്നു; വെള്ളിയാഴ്ച മുതൽ വെർച്വൽ ക്യൂ ദർശനം പരിമിതപ്പെടുത്തും
ശബരിമലയിൽ വൻ ഭക്തജന തിരക്ക്. പതിനെട്ടാംപടി കയറാൻ എട്ട് മണിക്കൂറിലേറെയാണ് ഭക്തർ കാത്തുനിൽക്കുന്നത്. തിരക്കേറിയതോടെ നിലയ്ക്കലും സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ ആരംഭിച്ചു. പമ്പയിലെ ഏഴ് കൗണ്ടറിൽ നിന്നാണ് ...