യുദ്ധം എവിടെ തുടങ്ങണമെന്ന് നിങ്ങൾ തിരഞ്ഞെടുക്കൂ; എവിടെ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കാം; പാക് സൈനിക വക്താവ്
വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി പാകിസ്താൻ സൈന്യത്തിന്റെ വക്താവ് അഹമ്മദ് ഷരീഫ് ചൗധരി. ഇന്ത്യ എന്തെങ്കിലും അബദ്ധം പ്രവർത്തിക്കുകയാണെങ്കിൽ അതിന് പാകിസ്താനിൽ നിന്ന് ശക്തിയുക്തമായ പ്രതികരണമുണ്ടാകുമെന്നാണ് സൈനിക മേധാവിയുടെ ...

