പ്രതിപക്ഷം ഭരണഘടനയുടെ ആത്മാവ് തകർത്തു; ജനാധിപത്യ മര്യാദകൾ ലംഘിച്ചുകൊണ്ട് ഇക്കൂട്ടർ എൻഡിഎയ്‌ക്കെതിരെ കുപ്രചരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: അധികാരം തിരിച്ചുപിടിക്കാനുള്ള വ്യഗ്രതയിൽ പ്രതിപക്ഷം ജനാധിപത്യ മര്യാദകൾ ലംഘിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ സർക്കാരിനെതിരെ പ്രതിപക്ഷം വ്യാജ പ്രചരണങ്ങൾ നടത്തുകയാണെന്നും അധികാരം നഷ്ടപ്പെട്ട പ്രതിപക്ഷ പാർട്ടികൾ, ...


