ഐഎസ്ഐ ചാരനായി അതിര്‍ത്തി നിരീക്ഷണം; കതുവയില്‍ 24കാരനായ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍
ശ്രീനഗര്‍: പാകിസ്താന് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുമായി ബന്ധം പുലര്‍ത്തി അതിര്‍ത്തിക്ക് സമീപത്തെ സൈനിക നീക്കങ്ങള്‍ നിരീക്ഷണം നടത്തിയ 24കാരനായ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍. കതുവ സ്വദേശിയായ അമനെയാണ് ...

