ബഹ്റൈനിലെ ‘ബിഎംസി ശ്രാവണ മഹോത്സവം’; കൊടിയേറ്റത്തോടെ തുടക്കം
മനാമ: മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ബി.എം.സി ശ്രാവണ മഹോത്സവം 2025-ന് ഓഗസ്റ്റ് 30 ശനിയാഴ്ച വൈകിട്ട് കൊടിയേറ്റത്തോടെ ആരംഭിച്ചു. മുഖ്യാതിഥി ബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ...

