വനിതാ ഡോക്ടറുടെ കൊലപാതകം ശ്രീ ചിത്ര എംപ്ലോയീസ് സംഘ് (ബി.എം.എസ്സ്) മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു
തിരുവനന്തപുരം : ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘ് (ബി.എം.എസ്സ്) പശ്ചിമ ബംഗാളിലെ വനിതാ ഡോക്ടറുടെയും, ഉത്തരാഖണ്ഡിലെ നഴ്സിൻ്റെയും ...