sree krishna jayanthi - Janam TV
Saturday, November 8 2025

sree krishna jayanthi

വാദിയെ പ്രതിയാക്കി പിണറായിപ്പോലീസിന്റെ അഭ്യാസം; പെരളശ്ശേരിയിലെ ശ്രീകൃഷ്ണജയന്തി ആഘോഷത്തിൽ CPM നേതാവിന്‍റെ ഭീഷണി പുറത്തുവിട്ട മടപ്പുര ഭാരവാഹിക്കെതിരെ കേസ്

കണ്ണൂർ: ശ്രീകൃഷ്ണജയന്തി ആഘോഷത്തിൽ CPM നേതാവ് ഫോൺ വഴി ഭീഷണിപ്പെടുത്തിയ മുത്തപ്പൻ മടപ്പുര ഭാരവാഹിക്കെതിരെ പോലീസ് കേസ്. പെരളശ്ശേരിയിലെ ആലക്കാട് മുത്തപ്പൻ മടപ്പുര ഭാരവാഹിക്കെതിരെയാണ് പ്രതികാര നടപടിയുടെ ...

ഇരുട്ടിന്റെ മറവിൽ അതിക്രമം; ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് സ്ഥാപിച്ച പതാകകൾ നശിപ്പിച്ച നിലയിൽ

തിരുവനന്തപുരം: പാറശാല പരശുവയ്ക്കലിൽ ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് സ്ഥാപിച്ച പതാക നശിപ്പിച്ച നിലയിൽ. പെരുവള ഭാഗത്താണ് ഇരുട്ടിന്റെ മറവിൽ അതിക്രമം നടന്നത്. പതാക കെട്ടിയിരുന്ന ഇരുമ്പു കമ്പി അറുത്ത് ...

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്കിടയിൽ CPM അക്രമം; 50-ഓളം BJP പ്രവർത്തകർക്കെതിരെ കേസ്, പ്രതികാര നടപടിയുമായി പൊലീസ്; സംഘടിത അക്രമമെന്ന് പി. കെ കൃഷ്ണദാസ്

കണ്ണൂർ: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്കിടയിൽ സിപിഎം നേതൃത്വത്തിൽ അക്രമം നടന്നതിന് പിന്നാലെ പ്രതിഷേധം സംഘടിപ്പിച്ച ബിജെപി പ്രവർത്തകർക്കെതരെ കേസ്. കണ്ണപുരം പൊലീസാണ് പ്രതികാര നടപടി സ്വീകരിച്ചത്. 50-ഓളം ബിജെപി ...

ഇന്ന് ശ്രീകൃഷ്ണ ജയന്തി; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌

ദ്വാപരയുഗ സ്മരണകളുയർത്തി ഇന്ന് ശ്രീകൃഷ്ണ ജയന്തി. നാടും ന​ഗരവും ജന്മാഷ്ടമി ആഘോഷങ്ങൾ‌ക്കൊരുങ്ങി കഴിഞ്ഞു. വീഥികൾ അമ്പാടികളാകുന്ന സുദിനം. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേർന്ന് സംസ്ഥാനത്തെ അമ്പാടിയാക്കുന്ന കാഴ്ചയ്ക്കാണ് ...

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി സിപിഎം; ബാല​ഗോകുലം ‘രാഷ്‌ട്രീയ സംഘടന’യെന്ന് സഖാക്കൾ; പ്രതിഷേധവുമായി ഭക്തർ

കോഴിക്കോട്: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി സിപിഎം. ബാല​ഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. കോഴിക്കോട് ചെലൂർ സുബ്രഹ്മണ്യ മഹാക്ഷേത്ര കമ്മിറ്റിയുടേതാണ് നടപടി. സംഭവത്തിൽ ഭക്തജനങ്ങൾ പ്രതിഷേധം ...

വാപ്പയും ഉമ്മയും പിന്തുണച്ചു, ഉമ്മൂമ്മ ഒരുക്കി; കൃഷ്ണൻ ആകണമെന്ന മുഹമ്മദിന്റെ ആഗ്രഹം സഫലമായി; കോഴിക്കോട് ശോഭയാത്രയിൽ താരമായി യഹിയ

കോഴിക്കോട്: ഉണ്ണി കണ്ണനായി എട്ട് വയസുകാരൻ മുഹമ്മദ് യഹിയ. ദിവ്യംഗനായ മൂന്നാം ക്ലാസുകാരൻ കോഴിക്കോട് നടന്ന ശോഭയാത്രയിലാണ് പങ്കെടുത്തത്. മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെയാണ് യഹിയ കൃഷ്ണനായത്. ആദ്യമായിട്ടാണ് ...

ശ്രീകൃഷ്ണൻ ധർമ്മത്തിന്റെ പ്രതീകം; ജന്മാഷ്ടമി ആശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ജന്മാഷ്ടമി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധർമ്മങ്ങൾക്കെതിരായ ധർമ്മ നിർവഹണത്തിന്റെയും കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് ഭക്തജനങ്ങൾ ശ്രീകൃഷ്ണ സങ്കൽപത്തെ നെഞ്ചേറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയാണ് ...

ഇന്ന് ജന്മാഷ്ടമി; അമ്പാടിയാകാൻ ഒരുങ്ങി നഗരവീഥികൾ; വിപുല ആഘോഷങ്ങളുമായി ബാലഗോകുലം

തിരുവനന്തപുരം: മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളിൽ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. സംസ്ഥാന വ്യാപകമായി ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കായി ഒരുങ്ങി കഴിഞ്ഞു. ഇന്ന് വിവിധ നഗരങ്ങളിൽ ...

എല്ലാ സമസ്യകൾക്കും മുളന്തണ്ടു കൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടി കണ്ണന്റെ പിറന്നാൾ ; കാർമുകിൽ വർണ്ണനെ താലോലിച്ച് അനുശ്രീ

കൊച്ചി : കാർമുകിൽ വർണ്ണനെ ലാളിക്കുന്ന അമ്മയായി നടി അനുശ്രീ . എല്ലാ ശ്രീകൃഷ്ണ ജയന്തി ദിനത്തിലും അനുശ്രീ ഭക്തിനിർഭരമായ ഫോട്ടോ ഷൂട്ട് നടത്തി ചിത്രങ്ങൾ പങ്ക് ...