ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ
പയ്യന്നൂർ: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ സംസ്കൃതവ്യാകരണവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'Campus Outreach Programme' എന്ന നിലയിൽ തുടർപഠന പരമ്പര സംഘടിപ്പിക്കുന്നു. ആദ്യമായി ജ്യോതിഷത്തിൻ്റെ അടിസ്ഥാനഗ്രന്ഥമായ ...

