പ്രതീക്ഷയറ്റു, ഏക മകന്റെ വേർപാടിൽ വിങ്ങി വൽസനും ഭാര്യയും; വാഹനാപകടം തട്ടിയെടുത്ത ശ്രീദീപ് സംസ്ഥാന ഹഡിൽസ് താരം; ഞെട്ടലിൽ പാലക്കാട് ശേഖരിപുരം
പാലക്കാട്: ശ്രീദീപിൻ്റെ വിയോഗ വാർത്ത അറിഞ്ഞതിന് പിന്നാലെ ഞെട്ടലിലാണ് പാലക്കാട് ശേഖരിപുരം. ഏക മകൻ്റെ വേർപാട് ഉൾക്കൊള്ളനാകാതെ വിങ്ങുകയാണ് ശ്രീവിഹാർ വീട്ടിൽ വൽസനും ഭാര്യ ബിന്ദുവും. ഇന്നത്തെ ...

