രാം ചരണിന്റെ സഹോദരി ശ്രീജ കൊനിഡേലയുടെ മുൻ ഭർത്താവ് അന്തരിച്ചു; അന്ത്യം 39ാം വയസിൽ
മുംബൈ: തെലുങ്ക് നടൻ രാം ചരണിൻ്റെ അനുജത്തിയും മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഇളയ മകളുമായ ശ്രീജ കൊനിഡേലയുടെ മുൻ ഭർത്താവ് സിരീഷ് ഭരദ്വാജ് (39) അന്തരിച്ചു. ശ്വാസകോശ രോഗത്തെ ...

