‘മ്മടെ അബ്ദുറൈമാൻ സാഹിബ് താനൂരിലെ വിൻഡോ വേണ്ടെന്നുവച്ച് തിരൂരിലെ വിൻഡോ നോക്കുകയാണ്, മാങ്ങായുടെ ഫോണും മെസ്സിയുടെ ഫുട്ബോളും പോലെയുള്ള ഉടായിപ്പുമായി മേലാൽ ഇറങ്ങരുത്’
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരും എന്ന് പറഞ്ഞ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മുതലാളി ആൻറോ അഗസ്റ്റിനും കായികമന്ത്രി അബ്ദുറഹിമാനും ഉണ്ടാക്കിയ ബഹളം ചില്ലറയില്ല. ...



