ശ്രീകാര്യത്ത് സ്ത്രീയുടെ മൃതദേഹം ഓടയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
തിരുവനന്തപുരം: ശ്രീകാര്യം കരുമ്പുകോണത്ത് സ്ത്രീയുടെ മൃതദേഹം ഓടയിൽ കണ്ടെത്തി. 60 വയസോളം പ്രായം വരുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഓടയിൽ വീണ് കമിഴ്ന്നു കിടക്കുന്ന ...



