കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു; ചാടിപ്പോയത് ശ്രീലങ്കൻ പൗരൻ
തൃശൂർ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ തടവുകാരൻ ചാടിപ്പോയി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തൃശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോയ തടവുകാരനാണ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത്. ...

