ഇന്ത്യ-ശ്രീലങ്ക ബന്ധം ദൃഢപ്പെടുത്താൻ ശ്രീലങ്കൻ പ്രസിഡന്റ് ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലേക്ക്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം എത്തുന്നത്. ഡിസംബർ 15 ന് അദ്ദേഹം ഇന്ത്യയിലെത്തുമെന്നാണ് വിവരം. സന്ദർശന വേളയിൽ ...


