‘പുഷ്പനെ അറിയാമോ’ എന്ന് എൻഡിഎ പ്രതിനിധി; കലിപൂണ്ട് സഖാക്കൾ; ജനം ടിവിയുടെ ജനസഭ അലങ്കോലമാക്കാൻ സിപിഎം ശ്രമം
ഇടുക്കി: ജില്ലയിൽ നടന്ന ജനസഭ അലങ്കോലമാക്കാൻ സിപിഎം ശ്രമം. എൻഡിഎ പ്രതിനിധി ശ്രീനഗരി രാജനെ പ്രവർത്തകർ കസേരകൾ വലിച്ചെറിയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. 'പുഷ്പനെ അറിയാമോ' എന്ന ...

