കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ദൃശ്യങ്ങൾ പകർത്തിയ സംഭവം; ശ്രീനിഷ് പൂക്കോടനെതിരെ നടക്കുന്നത് ശക്തമായ അന്വേഷണം; എയ്ഞ്ചൽ പായലും നീരീക്ഷണത്തിൽ
എറണാകുളം: കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ തന്ത്ര പ്രാധാന മേഖലയിൽ നിന്ന് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ശ്രീനിഷ് പൂക്കോടനെതിരെ നടക്കുന്നത് ശക്തമായ അന്വേഷണം. മലപ്പുറം മഞ്ചേരി സ്വദേശിയായ കരാർ ...

