കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്നത് വലിയ പിന്തുണ, എന്നാൽ സംസ്ഥാന സർക്കാരിൽ നിന്ന് പ്രോത്സാഹനമില്ല: ശ്രീശങ്കർ മുരളി
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും കേന്ദ്ര സർക്കാരിൽ നിന്നും കായികതാരങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് അത്ലറ്റിക് താരവും അർജുന അവാർഡ് ജേതാവുമായ ശ്രീശങ്കർ മുരളി. എന്നാൽ സംസ്ഥാന ...