അഞ്ച് വയസ്സുകാരന്റെ ശ്വാസ നാളത്തിൽ എൽ ഇ ഡി ബൾബ് ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ
ചെന്നൈ: അഞ്ച് വയസ്സുകാരന്റെ ശ്വാസ നാളത്തിൽ കുടുങ്ങിയ എൽ ഇ ഡി ബൾബ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ. ചെന്നൈയിലാണ് സംഭവം. ഒരു മാസം മുൻപാണ് ചുമ ശ്വാസതടസ്സം ...

