മഹാരാഷ്‌ട്രയുടെ നായകനാകാൻ ഫഡ്‌നാവിസ്; ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി
മുംബൈ: ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി മഹാരാഷ്ട്ര നിയുക്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. ബിജെപി നേതാക്കൾക്കൊപ്പം ക്ഷേത്രത്തിലെത്തിയ ...