കൊക്കെയ്ൻ കേസ്; നടൻ ശ്രീകാന്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു, മറ്റ് നടന്മാരെ കേന്ദ്രീകരിച്ചും അന്വേഷണം
ചെന്നൈ: ലഹരിക്കേസിൽ അറസ്റ്റിലായ തമിഴ് നടൻ ശ്രീകാന്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. ജൂലൈ ഏഴ് വരെയാണ് കസ്റ്റഡിയിൽവിട്ടിരിക്കുന്നത്. മണിക്കുറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് താരത്തെ ഇന്നലെ അറസ്റ്റ് ചെയ്തത്. ...