ജന്മാഷ്ടമി ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു; രാജ്യത്തിന്റെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രവർത്തിക്കാൻ ദൃഢനിശ്ചയം ചെയ്യാൻ ആഹ്വാനം
ന്യൂഡൽഹി: ജന്മാഷ്ടമി ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തെ എല്ലാ പൗരന്മാർക്കും, വിദേശത്തുളള ഭാരതീയർക്കും ആശംസകളറിയിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. സന്തോഷത്തിന്റെ ഈ ഉത്സവം ഭഗവാൻ ശ്രീകൃഷ്ണന്റെ ...




