വടക്കൻ മുസ്ലീം അധിനിവേശത്തിലും തകരാതെ നിന്ന വിസ്മയ ക്ഷേത്രം! ജ്യോതിഷത്തിലെ 12 രാശികളെ കുറിക്കുന്ന 12 തൂണുകൾ; ഓരോ മാസത്തിലും ഓരോ തൂണില്‍ സൂര്യ പ്രകാശം
ശൃംഗേരി പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാശങ്കര ക്ഷേത്രം, ദ്രാവിഡ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്. അതിമനോഹരമായ രൂപകല്പനയാല് ആരെയും ആകര്‍ഷിക്കുന്ന ക്ഷേത്രം 1338 ൽ തുംഗ നദിയുടെ തീരത്താണ് നിർമിച്ചത്. ...

