സിംഗിളാണ്, മിംഗിളാകാൻ താല്പര്യമില്ല; കാമുകൻ ശാന്തനുവുമായി വേർപിരിഞ്ഞെന്ന് ശ്രുതി ഹാസൻ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ശ്രുതി ഹാസനും കാമുകൻ ശാന്തനു ഹസാരികയുമായി വേർപിരിഞ്ഞെന്ന വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ, അഭ്യൂഹങ്ങൾ സ്ഥിരീകരിച്ച് എത്തിയിരിക്കുകയാണ് ശ്രുതി ഹാസൻ. താൻ ...