അമേരിക്കയിൽ മലയാളിക്ക് വെടിയേറ്റു; 50-കാരന് ഗുരുതര പരിക്ക്; 28-കാരൻ പിടിയിൽ
അമേരിക്കയിലെ മിനസോട്ടയിൽ മലയാളിക്ക് വെടിയേറ്റു. പോസ്റ്റൽ വകുപ്പിൽ സൂപ്പർവൈസറായ ജോലി ചെയ്യുന്ന റോയ് വർഗീസിനാണ് വെടിയേറ്റത്. 50-കാരൻ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. പോസ്റ്റൽ വകുപ്പിലെ തന്നെ ...