കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ 22കാരന് അറസ്റ്റില്‍; അസമില്‍ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഗുവാഹട്ടി: അസമില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ 22കാരന് അറസ്റ്റില്‍. ഉദല്‍ഗുരി സ്വദേശി അഭിജിത് കിന്ഡോ (22) ആണ് സോണിത്പൂര്‍ സ്വദേശിനിയായ മാലിനി ഗുരിയ (23) കൊല്ലപ്പെട്ട കേസില്‍ ...

