കേന്ദ്ര സർക്കാർ സർവീസ് മോഹിക്കുന്നവർക്ക് ഇത് സുവർണാവസരം; സി.ജി.എൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് എസ്എസ്സി
കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണകാലം. കബൈൻഡ് ലെവൽ (സി.ജി.എൽ) പരീക്ഷയ്ക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജൂലൈ 24 വരെ ...

