കറികളുടെ കറകൾ പാത്രങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കുന്നില്ലേ? എങ്കിൽ ഈ വിദ്യകൾ പരീക്ഷിച്ചോളൂ..
ഭംഗിയുള്ള ചില്ലുപാത്രങ്ങൾ കാണാൻ പ്രത്യേക രസമാണ്. വീട്ടിൽ അതിഥികൾ വരുമ്പോഴായിരിക്കും ഇത്തരത്തിലുള്ള ചില്ല് പാത്രങ്ങൾ വീട്ടിലുണ്ടെന്ന് പലപ്പോഴും നാം അറിയുന്നത്. എന്നാൽ കറികളും മറ്റും ഇതിൽ ഒഴിച്ച ...

