പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിലെ തിക്കിലും തിരക്കിലും അപകടം: 500ൽ അധികം പേർക്ക് പരുക്ക്
ഭുവനേശ്വർ : പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ തിക്കിലും തിരക്കിലും 500 ലധികം ഭക്തർക്ക് പരിക്കേറ്റു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തിന്റെ ഭാഗമായി വലിക്കുന്ന മൂന്ന് വലിയ രഥങ്ങളിൽ ...



