ഇന്ത്യ ‘പോസിറ്റീവ്’ എന്ന് എസ് ആൻ്റ് പി ഗ്ലോബൽ റേറ്റിംഗ്സ്; ഭാരതത്തിന്റെ സാമ്പത്തിക നയങ്ങൾക്ക് കയ്യടി; ‘സ്വാഗതാർഹമായ വികസനം’ എന്ന് കേന്ദ്ര ധനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾക്ക് കയ്യടി നൽകി ആഗോള റേറ്റിംഗ് ഏജൻസിയായ എസ് ആൻ്റ് പി ഗ്ലോബൽ ( Standard & Poor's). 14 വർഷത്തിന് ശേഷം ...