സെഞ്ച്വറിക്കരികെ വീണു..!ഗില്ലിന് സാറയുടെ ആദരം..! വാങ്കഡെയില്‍ റണ്‍മഴ പെയ്യിച്ച് ടീം ഇന്ത്യ
സെഞ്ച്വറിക്ക് എട്ടു റണ്‍സകലെ പുറത്തായ ശുഭ്മാന്‍ ഗില്ലിന് ആദരവുമായി സച്ചിന്റെ മകള്‍ സാറ ടെന്‍ഡുല്‍ക്കര്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഈ വര്‍ഷം അര്‍ദ്ധ സെഞ്ച്വറിയില്‍ ...