ഡിസ്ചാർജ് ചെയ്ത ശേഷം കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകൾ; സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറൻസും ആശുപത്രിയും നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ കമ്മീഷന്റെ നടപടി
മലപ്പുറം: സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറൻസ് കമ്പനിക്കും സ്വകാര്യ ആശുപത്രിക്കും എതിരെ നടപടിയുമായി ജില്ലാ ഉപഭോക്തൃ കമ്മീഷൻ. ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ ആശുപത്രിയില്‍ തടഞ്ഞുവെച്ചിരുന്നു. ഇത് ...


