ബോയിംഗ് സ്റ്റാർലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി; സുനിതാ വില്യംസിൻറെ മൂന്നാം ബഹിരാകാശയാത്ര ഇനിയും വൈകും
വാഷിംഗ്ടൺ: ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശയാത്ര ഇനിയും വൈകും. നാസയുടെ ബഹിരാകാശ പേടകം ബോയിംഗ് സ്റ്റാർലൈനറിന്റഎ വിക്ഷേപണം രണ്ടാം തവണയും മാറ്റിവച്ചു. ബഹിരാകാശത്തേക്ക് കുതിക്കാൻ ...