നിലനിർത്താൻ ഇന്ത്യ, തിരിച്ചെടുക്കാൻ ഓസ്ട്രേലിയ; ബോർഡർ-ഗവാസ്കർ ട്രോഫിക്ക് നാളെ തുടക്കം
ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫിക്ക് നാളെ ഓസ്ട്രേലിയയിലെ പെർത്തിൽ തുടക്കമാകും. കിരീടം നിലനിർത്താൻ ഇന്ത്യയും തിരികെ പിടിക്കാൻ ഓസ്ട്രേലിയയും ഇറങ്ങുമ്പോൾ തീപാറും. തുടർച്ചയായ മൂന്നാം തവണ ...