ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം
48 ടീമുകളുമായി ആരംഭിച്ച പോരാട്ടം ആദ്യം 32-ലേക്കും, പിന്നീട് 16-ലേക്കും ചുരുങ്ങി. ഇനി അവശേഷിക്കുന്നത് ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച എട്ട് ടീമുകള്‍ മാത്രം. ലോകകപ്പിന്റെ വിധിയെഴുതുന്ന ക്വാര്‍ട്ടര്‍ ...

